Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘർഷമൊടുങ്ങുന്നില്ല;...

സംഘർഷമൊടുങ്ങുന്നില്ല; ക​ശ്​​മീ​രി​ലെ സൗറയിൽ നിരവധി പേർക്കു പരിക്ക്​

text_fields
bookmark_border
സംഘർഷമൊടുങ്ങുന്നില്ല; ക​ശ്​​മീ​രി​ലെ സൗറയിൽ നിരവധി പേർക്കു പരിക്ക്​
cancel

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ൽ സം​ഘ​ർ​ഷ​മൊ​ടു​ങ്ങു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്​​ച സൗ​റ​യി​ൽ ജു​മു​അ​ക്ക്​ ശേ​ഷ​മ ു​ണ്ടാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​ യാ​ണ്​ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. പൊ​ലീ​സി​നു നേ​രെ ക​ല്ലേ​റു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ ക​ണ്ണീ​ർ​വാ​ത​ക​വും പെ​ല്ല​റ്റു​ക​ളു​മാ​യി പൊ​ലീ​സ്​ എ​തി​രി​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ പ​രി​ക്ക്.

പ​രി​ക്കേ​റ്റ​വ​ർ അ​റ​സ്​​റ്റ്​ ഭ​യ​ന്ന്​ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്നി​ല്ല. അ​തി​നാ​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം ഇ​തി​ലും കൂ​ടു​ത​ലാ​യേ​ക്കാ​മെ​ന്നാ​ണ്​ സം​ഭ​വ​ത്തി​നു ദൃ​ക്​​സാ​ക്ഷി​യാ​യ ബി.​ബി.​സി ലേ​ഖ​ക​ൻ ആ​മി​ർ പീ​ർ​സാ​ദ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

‘‘ക​ഴു​ത്തി​ന്​ ഗു​രു​ത​ര പ​​രി​ക്കേ​റ്റ​വ​രെ​യും ര​ക്​​ത​മൊ​ഴു​കി പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ​യും കാ​ണാ​മാ​യി​രു​ന്നു. പെ​ല്ല​​റ്റ്​ ഏ​റ്റ്​ പ​രി​ക്കേ​റ്റ​വ​ർ ഏ​റെ​യാ​യി​രു​ന്നു’’ -ആ​മി​ർ പ​റ​ഞ്ഞു. നി​യ​ന്ത്ര​ണം വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ടെ​ലി​ഫോ​ൺ ഉ​ൾ​പ്പെ​ടെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ മേ​ഖ​ല ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueprotestindia newsSouraepicentre
News Summary - Soura: Unreported epicentre of anger- India news
Next Story