സൗമിത്ര ചാറ്റർജിയുടെ നില ഗുരുതരം
text_fieldsെകാൽക്കത്ത: കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിഖ്യാത നടൻ സൗമിത്ര ചാറ്റർജിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. 22 ദിവസമായി വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് അദ്ദേഹത്തിെൻറ ജീവൻ നിലനിർത്തുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒക്ടോബർ ആറിനാണ് അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 85കാരനായ സൗമിത്ര ചാറ്റർജിയുടെ വൃക്കകൾ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡയാലിസിസിനും വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

