Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിലെ സോപ്പൂരിൽ ഏറ്റുമുട്ടൽ; രണ്ടു തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
കശ്മീരിലെ സോപ്പൂരിൽ ഏറ്റുമുട്ടൽ; രണ്ടു തീവ്രവാദികളെ വധിച്ചു
cancel

സോപൂർ: ജമ്മു കശ്മീരിലെ സോപ്പൂരിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികളെ വധിച്ചു. സോപ്പൂരിലെ ബറ ാത്കലൻ ഗുണ്ട് മോഹല്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ ഇന്ന് രാവിലെയാണ് അവസാനിച്ചത്.

പ്രത്യാക്രമണം അവസാനിപ്പിച്ചെങ്കിലും തീവ്രവാദികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു. സി.ആർ.പി.എഫ്, സ്പെഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ് ക്യുക്ക് ആക്ഷൻ ടീം എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് ഒാപ്പറേഷനിൽ പങ്കെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sopore encounter -India News
Next Story