Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോപ്പൂരിൽ ഏറ്റുമുട്ടൽ; തീവ്രവാദിയുടെ മൃതദേഹം കണ്ടെട​ുത്തു

text_fields
bookmark_border
സോപ്പൂരിൽ ഏറ്റുമുട്ടൽ; തീവ്രവാദിയുടെ മൃതദേഹം കണ്ടെട​ുത്തു
cancel

ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ സോപൂരിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച തീവ്രവാദിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്​ച രാത്രിയാണ്​ സോപൂരിലെ ബോമായ്​ മേഖലയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.

തീവ്രവാദി ഏതു സംഘടനയിൽപ്പെട്ടയാളെന്ന സൂചനയോ, മൃതദേഹത്തിൽ നിന്ന്​ തിരിച്ചറിയൽ രേഖകളോ കണ്ടെത്തിയിട്ടില്ല.

സി.ആർ.പി.എഫും ആർമി 22 രാഷ്​ട്രീയ റൈഫിൾസും സോപൂർ സ്​പെഷ്യൽ പൊലീസ്​ സെക്യൂരിറ്റി ഫോഴ്​സും സംയുക്തമായാണ്​ പ്രദേശത്ത്​ തെരച്ചിൽ നടത്തിയത്​. പ്രദേശത്ത്​ നിന്ന്​ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sopore encounter: Body of 1 terrorist retrieved by security forces- India news
Next Story