Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോനു സൂദ് ഡൽഹി സർക്കാർ ബ്രാൻഡ് അംബാസഡർ
text_fieldsbookmark_border
ന്യൂഡൽഹി: നടന് സോനു സൂദിനെ ഡൽഹി സർക്കാറിെ ൻറ പ്രധാന പദ്ധതിയായ ദേശ് കി മെന്ഡര് പരിപാടിയുടെ ബ്രാന്ഡ് അംബാസഡറായി നിയമിച്ചു. മൂന്നു ലക്ഷം യുവ പ്രഫഷനലുകള്ക്കും പത്തു ലക്ഷം വിദ്യാര്ഥികള്ക്കും മാര്ഗനിര്ദേശം നല്കുന്ന പദ്ധതിയാണിത്.വെള്ളിയാഴ്ച സോനു സൂദ് ഡൽഹിയിലെത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചർച്ച നടത്തി. അടുത്തമാസം പദ്ധതി ആരംഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

