Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർഭയ കേസ്: വിധി...

നിർഭയ കേസ്: വിധി സ്വാഗതംചെയ്​ത്​ സോണിയ

text_fields
bookmark_border
നിർഭയ കേസ്: വിധി സ്വാഗതംചെയ്​ത്​ സോണിയ
cancel

ന്യൂഡൽഹി: നിർഭയ കേസിലെ വിധി കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി സ്വാഗതംചെയ്​തു. ഇന്ത്യയുടെ ഹൃദയത്തിന്​ മുറിവേൽപിച്ച നിർഭയ സംഭവത്തിന്​ നാലു വർഷത്തിനുശേഷം നീതി ലഭിച്ചിരിക്കുകയാണ്​. സ്​ത്രീകൾക്ക്​ സുരക്ഷിതമായൊരു സാമൂഹിക വ്യവസ്​ഥ ​വളർത്തുന്നതിന്​ യാഥാർഥ്യ ബോധത്തോടെ പ്രതികരിക്കാൻ ഒാരോരുത്തരെയും ഒാർമപ്പെടുത്തുന്നതാണ്​ വിധിയെന്നും സോണിയ പറഞ്ഞു.

പ്രതികളുടെ വധശിക്ഷ സുപ്രീ​ംകോടതി ശരിവെച്ചതിൽ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി ​മേനക ഗാന്ധി സന്തോഷം പ്രകടിപ്പിച്ചു. നാലു വർഷമെടുത്തെങ്കിലും ഒടുവിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ട്​. നീച കുറ്റകൃത്യങ്ങൾക്കെതിരായ ഒാർമപ്പെടുത്തലാക​െട്ട വിധിയെന്നും മേനക പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhi
News Summary - sonia welcomes judgement in nirbhaya case
Next Story