Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ പ്രചാരണം; ​േസാണിയാ ഗാന്ധി തെലങ്കാനയിലേക്ക്

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ പ്രചാരണം; ​േസാണിയാ ഗാന്ധി തെലങ്കാനയിലേക്ക്
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ അടുത്ത തെലങ്കാനയിൽ കോൺഗ്രസി​​​​െൻറ പ്രചാരണത്തിനായി യു.പി.എ അധ്യക്ഷ സോണിയഗാന്ധി എത്തുന്നു. വാറംഗലിലെ റാലിയെ സോണിയാ ഗാന്ധി അഭിസംബോധന ചെയ്യും. നവംബർ 23നാണ്​ സോണിയ തെലങ്കാനയിലെത്തുക.

കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പാർട്ടി സ്​ഥാനാർഥികൾക്ക്​ വേണ്ടി മഹ്​ബുബ്​നഗറിലും ഖമ്മാമിലും നവംബർ 28, 29 തീയതികളിൽ പ്രചാരണം നടത്തും. ഡിസംബർ ഏഴിനാണ്​ തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കുക. ഡിസംബർ 11ന്​ ഫലം പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiTelanganamalayalam news
News Summary - Sonia To Telangana For Election Campaigne - India News
Next Story