Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇര പരിവേഷത്തിന്​...

ഇര പരിവേഷത്തിന്​ മോദിയുടെ ശ്രമം –സോണിയ

text_fields
bookmark_border
Sonia-Gandhi
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​​െൻറ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്ക്​ ജ​ന​ങ്ങ​ൾ ഇ​ര​ക​ളാ​യി നി​ ൽ​ക്കേ, ​മോ​ദി ഇ​ര​പ​രി​വേ​ഷം​ നേ​ടാ​ൻ പ്ര​യ​ത്​​നി​ക്കു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ സോ​ണ ി​യ ഗാ​ന്ധി. പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യ. ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ച്ച്​ മു​ത​ലാ​ക്കാ​ൻ മോ​ദി​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന്​ സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.

കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക്കൊ​പ്പം തൊ​ഴി​ലി​ല്ലാ​യ്​​മ​യും വ്യ​വ​സാ​യ വ​ള​ർ​ച്ച മു​ര​ടി​പ്പും നേ​രി​ടു​ക​യാ​ണ്​ രാ​ജ്യ​മെ​ന്ന്​ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സി​ങ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modisonia gandhiLok Sabha Electon 2019
News Summary - Sonia slams PM Modi- India news
Next Story