Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജയിലിലാകുമെന്ന് സുബ്രമണ്യൻ സ്വാമി

text_fields
bookmark_border
subramanian swamy 897756
cancel

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജയിലിലാകുമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് സുബ്രമണ്യൻ സ്വാമി. പാർട്ടി ഫണ്ട് ദുരുപയോഗം ചെയ്ത് സ്വകാര്യമായി ഇരുവരും പണമുണ്ടാക്കിയെന്ന് സുബ്രമണ്യൻ സ്വാമി പറഞ്ഞു.

നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനാർഥിയാവുമോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. നിതീഷ് കുമാർ നല്ല സുഹൃത്താണ്. ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭകാലം മുതൽ അദ്ദേഹത്തെ അറിയാം. പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല.

ലോക ജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തിയ സാഹചര്യത്തിൽ ജനസംഖ്യ നിയന്ത്രണത്തിന് നിയമം ആവശ്യമാണോയെന്ന് ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാമ്പത്തിക വളർച്ചയുണ്ടായാൽ ജനസംഖ്യ നിയന്ത്രണ നിയമത്തിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sonia, Rahul will go to jail in National Herald case: Subramanian Swamy
Next Story