Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോൺഗ്രസ്​ അധ്യക്ഷ; സോണിയ തുടരും
cancel
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ അധ്യക്ഷ;...

കോൺഗ്രസ്​ അധ്യക്ഷ; സോണിയ തുടരും

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: തി​ങ്ക​ളാ​ഴ്​​ച കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി സോ​ണി​യ ഗാ​ന്ധി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പി​ന്മാ​റ്റ​ത്തെ തു​ട​ർ​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​ട​ക്കാ​ല ക്ര​മീ​ക​ര​ണ​മെ​ന്ന നി​ല​യി​ലാ​ണ്​ സോ​ണി​യ ചു​മ​ത​ല​യേ​റ്റ​തെ​ങ്കി​ലും, പ​ക​രം സം​വി​ധാ​നം ഇ​നി​യു​മാ​കാ​ത്ത​തി​നാ​ൽ പ​ദ​വി​യി​ൽ തു​ട​രും.

രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും പ്ര​സി​ഡ​ൻ​റാ​കു​മെ​ന്ന ആ​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ർ​ട്ടി​ നേ​താ​ക്ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും, ​ത​യാ​റാ​ണെ​ന്നോ അ​ല്ലെ​ന്നോ അ​ദ്ദേ​ഹം ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​താ​ക​​ട്ടെ, കോ​ൺ​ഗ്ര​സി​നെ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ നി​ർ​ത്തു​ന്നു. ശ​രി​യാ​യൊ​രു ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന സ​മ​യം വ​രെ സോ​ണി​യ പ്ര​സി​ഡ​ൻ​റാ​യി തു​ട​രു​മെ​ന്നും പ്ര​വ​ർ​ത്ത​ക സ​മി​തി അ​തു വൈ​കാ​തെ ന​ട​പ്പാ​ക്കു​മെ​ന്നു​മാ​ണ്​ പാ​ർ​ട്ടി വ​ക്​​താ​വ്​ അ​ഭി​ഷേ​ക്​ സി​ങ്​​വി വാ​ർ​ത്താ​ലേ​ഖ​ക​രോ​ട്​ വി​ശ​ദീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian national congresssonia gandhiRahul Gandhi
Next Story