Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫേസ്ബുക്കിനെതിരെ സോണിയ ഗാന്ധി
text_fieldsbookmark_border
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദുഃസ്വാധീനം ചെലുത്തി ഇന്ത്യൻ രാഷ്ട്രീയം അപായപ്പെടുത്താൻ ശ്രമിക്കുന്ന ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ മൂക്കുകയർ ഇടണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ.
നേതാക്കളും രാഷ്ട്രീയ പാർട്ടികളും അവരുടെ ഏജന്റുമാരും രാഷ്ട്രീയ വ്യാഖ്യാനങ്ങൾ രൂപപ്പെടുത്താൻ ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള ആഗോള കമ്പനികളെ ഉപയോഗപ്പെടുത്തുകയാണെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ സോണിയ ഗാന്ധി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ശരിയായ ഇടം നൽകാൻ ആഗോള സമൂഹ മാധ്യമ സ്ഥാപനങ്ങൾ തയാറാകുന്നില്ല.
Next Story

