Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാഗവതി​െൻറ...

ഭാഗവതി​െൻറ ​പ്രസ്​താവനക്ക്​ മറുപടിയുമായി സോനം കപൂർ

text_fields
bookmark_border
sonam-kapoor-and-mohan-bhagavat.jpg
cancel
camera_alt??????? ???????????, ?????? ??????

അ​ഹ്​​മ​ദാ​ബാ​ദ്​: വി​ദ്യാ​ഭ്യാ​സ​വും സ​മ്പ​ത്തു​മാ​ണ്​ വി​വാ​ഹ​മോ​ച​ന​ത്തി​നി​ട​യാ​ക്കു​​ന്ന​തെ​ന്ന ​ ആ​ർ.​എ​സ്.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​​െൻറ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി. രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ബ ോ​ളി​വു​ഡ്​ താ​രം സോ​നം ക​പൂ​ർ. ‘സ്വ​ബോ​ധ​മു​ള്ള​വ​ര്‍ ഇ​ങ്ങ​നെ സം​സാ​രി​ക്കു​മോ? പി​ന്തി​രി​പ്പ​ൻ, മ​ണ്ട​ൻ പ്ര​സ്താ​വ​ന’ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ട്വീ​റ്റ്.

വി​ദ്യാ​ഭ്യാ​സ​വും സ​മ്പ​ത്തും അ​ഹ​ങ്കാ​രം വ​ർ​ധി​പ്പി​ക്കു​ക​യും ഇ​ത്​ കു​ടും​ബ​ങ്ങ​ളു​ടെ വേ​ർ​പി​രി​യ​ലി​ന്​ വ​ഴി​െ​വ​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ഹ്​​മ​ദാ​ബാ​ദി​ൽ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ മോ​ഹ​ൻ ഭാ​ഗ​വ​ത്​ പ​റ​ഞ്ഞ​ത്. വി​വാ​ഹ​മോ​ച​ന​സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ​വും സ​മ്പ​ത്തും കൂ​ടു​ത​ലു​ള്ള കു​ടും​ബ​ങ്ങ​ളി​ലാ​ണ് ഇ​ത്​ സം​ഭ​വി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ വേ​ർ​പി​രി​യു​േ​മ്പാ​ൾ സ​മൂ​ഹ​വും ക്ഷ​യി​ക്കും.

2000 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള പാ​ര​മ്പ​ര്യ​ങ്ങ​ളു​ടേ മേ​ലാ​ണ് സ​മൂ​ഹം നി​ല​നി​ല്‍ക്കു​ന്ന​ത്. അ​ന്നൊ​ക്കെ സ്ത്രീ​ക​ളെ വീ​ട്ടി​ൽ​ത​ന്നെ ഇ​രു​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. അ​താ​യി​രു​ന്നു ന​മ്മു​ടെ സ​മൂ​ഹ​ത്തി​​െൻറ സു​വ​ര്‍ണ കാ​ലം. ഇ​ന്ത്യ​യി​ൽ ഹി​ന്ദു സ​മൂ​ഹ​ത്തി​ന്​ ബ​ദ​ലാ​യി മ​റ്റൊ​ന്നി​ല്ലെ​ന്നും ഭാ​ഗ​വ​ത്​ പ​റ​ഞ്ഞു. ഹി​ന്ദു സ​മൂ​ഹം സ​ദാ​ചാ​ര​പ​ര​വും സം​ഘ​ടി​ത​വു​മാ​യി​രി​ക്ക​ണം. ഒ​രു കു​ടും​ബ​ത്തെ​പ്പോ​ലെ പെ​രു​മാ​റു​ക​യ​ല്ലാ​തെ ഹി​ന്ദു സ​മൂ​ഹ​ത്തി​ന് മ​റ്റ് മാ​ർ​ഗ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonam kapoorsonam kapoormohan bhagavatmohan bhagavatmalayalam newsmalayalam newsindia newsindia news
News Summary - sonam kapoor's replay to mohan bhagavat -india news
Next Story