Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥി സമരം: ജെൻ...

വിദ്യാർഥി സമരം: ജെൻ സികളെ ചിലർ തെറ്റിദ്ധരിപ്പിച്ചു –ധർമേന്ദ്ര പ്രധാൻ

text_fields
bookmark_border
വിദ്യാർഥി സമരം: ജെൻ സികളെ ചിലർ തെറ്റിദ്ധരിപ്പിച്ചു –ധർമേന്ദ്ര പ്രധാൻ
cancel

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ രാ​ജി​വെ​ച്ച് ര​ണ്ടാ​ഴ്ച​ക്ക് ശേ​ഷം ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ​ കേ​​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ത​നി​ക്ക് കേ​ന്ദ്ര​മ​ന്ത്രി പ​ദ​വി​യേ​ക്കാ​ൾ പ്ര​ധാ​നം രാ​ജ്യ​ത്തെ കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണെ​ന്നും പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​ത​ല​മു​റ​യെ (ജെ​ൻ സി) ​ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ഡി​ഷ​യി​ലെ ഭു​വ​ന​നേ​ശ്വ​റി​ലു​ള്ള ജി.​എം സ​ര്‍വ​ക​ലാ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘‘ജെ​ൻ സി ​ന​മ്മു​ടെ സ്വ​ന്തം മ​ക്ക​ളാ​ണ്. എ​ന്നാ​ൽ, ചി​ല​ർ അ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. എ​നി​ക്ക് അ​ന്നും വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം കു​റ​ഞ്ഞ​ത് ര​ണ്ട് കോ​ടി കു​ട്ടി​ക​ളെ​ങ്കി​ലും ജ​നി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 20 കോ​ടി കു​ട്ടി​ക​ളാ​ണ് പി​റ​ന്ന​ത്. അ​വ​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​ക​ളും ല​ക്ഷ്യ​ങ്ങ​ളു​മു​ണ്ട്. ഇ​ന്ത്യ​യെ വി​ശ്വ​ഗു​രു​വാ​ക്കാ​ൻ പോ​കു​ന്ന​ത് അ​വ​രാ​ണ്. അ​തി​നാ​ൽ, എ​നി​ക്ക് മ​ന്ത്രി​സ്ഥാ​നം എ​ന്ന പ​ദ​വി ഒ​ട്ടും പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നി​ല്ല’’ -ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra Pradhanstudent protestGen ZCJP Protest
News Summary - Some people have misled the gen Cs – Dharmendra Pradhan
Next Story