Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ ദിവസവും...

അതിർത്തിയിൽ ദിവസവും അഞ്ചോ ആറോ തീവ്രവാദിക​െള വധിക്കുന്നു​െണ്ടന്ന്​ രാജ്​നാഥ്​ സിങ്​

text_fields
bookmark_border
അതിർത്തിയിൽ ദിവസവും അഞ്ചോ ആറോ തീവ്രവാദിക​െള വധിക്കുന്നു​െണ്ടന്ന്​ രാജ്​നാഥ്​ സിങ്​
cancel

ബംഗളൂരു: ദിവസവും അഞ്ചോ ആറോ തീവ്രവാദികളെ ഇന്ത്യ--പാക്​ അതിർത്തിയിൽ സൈന്യം വധിക്കുന്നുണ്ടെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​ നാഥ്​ സിങ്​. പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ചുട്ട മറുപടി നൽകണമെന്ന്​ ആവശ്യപ്പെട്ടതായും രാജ്​നാഥ്​ സിങ്​ പറഞ്ഞു. പാകിസ്​താൻ സൈനികർക്കെതിരെ ഇന്ത്യ ആക്രമണം അഴിച്ചുവിടരുത്​. എന്നാൽ പാകിസ്​താൻ ആക്രമണം നടത്തിയാൽ​ ഉചിതമായ മറുപടി നൽകാമെന്ന്​ അറിയിച്ചിട്ടുണ്ട്​. 

ഇന്ത്യ ദുർബല രാജ്യമല്ല; ശക്​തരാണ്​. അയൽ രാജ്യമായ ചൈനയുമായുള്ള വിവാദ വിഷയങ്ങൾ പരിഹരിക്കാൻ സാധിക്കും. ധോക്​ലാം വിഷയത്തിൽ എല്ലാവരും ഇന്ത്യ ^ ചൈന തർക്കം മുറുകു​െമന്ന്​ പ്രതീക്ഷിച്ചു. എന്നാൽ ഇന്ത്യക്ക്​ അത്​ പരിഹരിക്കാനായി. ഒരു ദുർബല രാജ്യമായിരുന്നു നാമെങ്കിൽ അത്​ സാധ്യമാകില്ലായിരുന്നു​െവന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhindian armyterrorristmalayalam news
News Summary - Soldiers Killing 5-6 Terrorists Every Day -India News
Next Story