Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീനഗറിൽ ഏറ്റുമുട്ടൽ; ഒരു സൈനികനും നാലു തീവ്രവാദികളും കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരലൈ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ൈസനികനും നാലു ഭീകരരും കൊല്ലപ്പെട്ടു. ശ്രീനഗറിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഷോപിയാൻ. ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രദേശത്ത് തീവ്രവാദി സാന്നിധ്യമുെണ്ടന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
