Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണരേഖയിൽ സൈനികൻ...

നിയന്ത്രണരേഖയിൽ സൈനികൻ കൊല്ലപ്പെട്ടു

text_fields
bookmark_border
indian-army
cancel

ജ​മ്മു: വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച്​ പാ​ക്​ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഇ​ന്ത്യ​ൻ ​സൈ​നി​ക​ ൻ കൊ​ല്ല​പ്പെ​ട്ടു. ഡെ​റാ​ഡൂ​ൺ സ്വ​ദേ​ശി ലാ​ൻ​സ് നാ​യി​ക് സ​ന്ദീ​പ് ഥാ​പ്പ (35) ആ​ണ് മ​രി​ച്ച​ത്. ര​ജൗ​റി ജി​ല്ല​യി​ലെ നൗ​ഷെ​റ സെ​ക്​​ട​റി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക പോ​സ്​​റ്റു​ക​ൾ​ക്കും ഗ്രാ​മ​ങ്ങ​ൾ​ക്കും നേ​രെ പാ​കി​സ്താ​ൻ മോ​ർ​ട്ടാ​ർ ഷെ​ല്ലും ചെ​റു ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ വെ​ടി​വെ​പ്പ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു.

നി​യ​​ന്ത്ര​ണ​രേ​ഖ​ക്ക്​ സ​മീ​പം ഇ​ന്ത്യ​ൻ സേ​ന ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ത​ങ്ങ​ളു​ടെ നാ​ല്​ സൈ​നി​ക​ർ ​െകാ​ല്ല​പ്പെ​ട്ട​താ​യി പാ​കി​സ്​​താ​ൻ ആ​രോ​പി​ച്ച്​ ര​ണ്ടു ദി​വ​സ​ത്തി​ന്​​ ശേ​ഷ​മാ​ണ്​ പു​തി​യ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ്​ ശ​നി​യാ​ഴ്​​ച പാ​ക്​ സേ​ന വെ​ടി​യു​തി​ർ​ത്ത​ത്. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്​​ത​മാ​യി തി​രി​ച്ച​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefire violationmalayalam newsindia newsIndia News
News Summary - Soldier Killed in Ceasefire Violation by Pakistan Along Rajouri -India News
Next Story