Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ ഏറ്റുമുട്ടൽ:...

ജമ്മുവിൽ ഏറ്റുമുട്ടൽ: സൈനികന്​ വീരമൃത്യു: രണ്ട്​ തീവ്രവാദികളെ വധിച്ചു

text_fields
bookmark_border
ജമ്മുവിൽ ഏറ്റുമുട്ടൽ: സൈനികന്​ വീരമൃത്യു: രണ്ട്​ തീവ്രവാദികളെ വധിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുൽഗാമിൽ ഇന്ന്​ പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ സൈനികൻ കൊല്ലപ്പെട്ടു. സൈന്യം രണ്ട്​ തീവ്രവാദികളെ വധിച്ചു. ശ്രീനഗറിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള സൗത്ത്​ കശ്​മീർ ജില്ലയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.

പ്രദേശത്ത്​ സൈന്യവും പൊലീസും സി.ആർ.പി.എഫും സംയുക്തമായാണ്​ തെരച്ചിൽ നടത്തിയിരുന്നത്​. സ്ഥലത്തെ വീട്ടിനുള്ളിൽ ഒളിച്ചിരുന്ന തീവ്രവാദികൾ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. അഞ്ചു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രണ്ട്​ തീവ്രവാദികളെ വധിച്ചത്​.

പുൽവാമ ജില്ലയിലെ ത്രാലിലും തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്​. പ്രദേശത്തെ വീടുകളിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി സുരക്ഷാ സേനകൾ സംയുക്തമായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirsoldierencounterTerroristsShot Death
News Summary - Soldier Killed, 2 Terrorists Shot Dead In Fierce Encounter In Kashmir- India news
Next Story