Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രഹ്​മോസ്​...

ബ്രഹ്​മോസ്​ ചാരക്കേസ്​; സൈനികൻ അറസ്​റ്റിൽ

text_fields
bookmark_border
ബ്രഹ്​മോസ്​ ചാരക്കേസ്​; സൈനികൻ അറസ്​റ്റിൽ
cancel

ന്യൂ​ഡ​ൽ​ഹി: ബ്ര​ഹ്​​മോ​സ്​ മി​സൈ​ൽ ചാ​ര​വൃ​ത്തി കേ​സി​ൽ സൈ​നി​ക​നെ യു.​പി​യി​ലെ മീ​റ​ത്തി​ൽ​ അ​റ​സ്​​റ് റു ചെ​യ്​​തു. സി​ഗ്​​ന​ൽ ​െറ​ജി​മ​​െൻറി​ലെ എ​ൻ​ജി​നീ​യ​റും ഉ​ത്ത​രാ​ഖ​ണ്ഡ്​​ സ്വ​ദേ​ശി​യു​മാ​യ കാ​ഞ്ച​ൻ സി​ങ്ങാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. മ​ഹാ​രാ​ഷ്​​ട്ര ബ്ര​ഹ്​​മോ​സ്​ എ​യ്​​റോ​സ്​​പേ​സ്​ ക​മ്പ​നി​യി​​ൽ എ​ൻ​ജി​നീ​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ഞ്ച​ൻ​സി​ങ്ങി​നെ മി​ലി​ട്ട​റി ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. യു.​പി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

10 വ​ർ​ഷ​മാ​യി പ​ട്ടാ​ള​ത്തി​ലാ​ണ്​ കാ​ഞ്ച​ൻ​സി​ങ്. മൂ​ന്നു മാ​സ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​ശ്ചി​മ ക​മാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ല​പ്പെ​ട്ട ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ പാ​ക്​ ചാ​ര​സം​ഘ​ട​ന​യാ​യ ​െഎ.​എ​സ്.​െ​എ​ക്ക്​ ഇ​യാ​ൾ കൈ​മാ​റി​യെ​ന്നാ​ണ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldiermalayalam newsBrahMos Spying Case
News Summary - Soldier Arrested in UP's Meerut In Connection With BrahMos Spying Case
Next Story