Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചലിൽ കെട്ടിടം തകർന്ന് സൈനികൻ ഉൾപ്പടെ 2 മരണം; 20 പേർക്ക് പരിക്ക്

text_fields
bookmark_border
Soldier Among 2 Dead in Himachal Building Collapse, Rescue Op Underway as Several Remain Trapped
cancel

ഷിംല: ഹിമാചലിലിലെ സോളൻ ജില്ലയിൽ കെട്ടിടം തകർന്ന് സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ട് മരണം. നാലു പേരെ രക്ഷപ്പെടുത്ത ി. 23 പേർക്ക് പരിക്കേറ്റു.

കനത്ത മഴയെ തുടർന്നാണ്​ നഹൻ- കുമർഹട്ടി റോഡിലെ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടം തകർന്നത്​. ഉത്തരഖണ്ഡിലേക്ക്​ പോവുകയായിരുന്ന സൈനികർ കുടുംബാഗങ്ങളോടൊപ്പം ഉച്ച ഭക്ഷണം കഴിക്കാനാണ്​ ഹോട്ടലിൽ എത്തിയത്​.

കെട്ടിടാവശിഷ്​ടങ്ങളിൽ കുടുങ്ങിയവെരെ രക്ഷപ്പെടുത്താൻ ഉൗർജിത ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്​ സൈനിക സഹായം തേടിയിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soldier Among 2 Dead in Himachal Building Collapse, Rescue Op Underway as Several Remain Trapped
Next Story