Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

സൊഹ്​റാബുദ്ദീൻ: രണ്ട്​ സാക്ഷികൾ കൂടി കൂറുമാറി

text_fields
bookmark_border
സൊഹ്​റാബുദ്ദീൻ: രണ്ട്​ സാക്ഷികൾ കൂടി കൂറുമാറി
cancel

മും​ബൈ: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്, തു​ൾ​സി പ്ര​ജാ​പ​തി വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക്കേ​സി​ൽ ര​ണ്ട്​ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ൾ കൂ​ടി കൂ​റു​മാ​റി. വ്യാ​ഴാ​ഴ്​​ച പ്ര​ത്യേ​ക സി.​ബി.െ​എ കോ​ട​തി​യി​ൽ സാ​ക്ഷി വി​സ്​​താ​ര​ത്തി​നി​ടെ പ്ര​ജാ​പ​തി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക കൃ​ഷ്​​ണ ത്രി​പാ​ഠി, ഡ്രൈ​വ​ർ മ​ഹി​പാ​ൽ സി​ങ്​ എ​ന്നി​വ​രാ​ണ്​ മൊ​ഴി മാ​റ്റി​പ്പ​റ​ഞ്ഞ​ത്.

ഇ​േ​ത​ത്തു​ട​ർ​ന്ന്​ ഇ​വ​ർ കൂ​റു​മാ​റി​യ​താ​യി സി.​ബി.െ​എ അ​ഭി​ഭാ​ഷ​ക​ൻ അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ, സൊ​ഹ്​​റാ​ബു​ദ്ദീ​ൻ കേ​സി​ൽ കൂ​റു​മാ​റി​യ​വ​രു​ടെ എ​ണ്ണം 85 ആ​യി. ഇ​തു​വ​രെ 135 സാ​ക്ഷി​ക​ളെ​യാ​ണ്​ വി​സ്​​ത​രി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSohrabuddin case
News Summary - Sohrabuddin case- India news
Next Story