Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹിക ശാസ്ത്രജ്ഞൻ ടി.കെ. ഉമ്മൻ അന്തരിച്ചു

text_fields
bookmark_border
സാമൂഹിക ശാസ്ത്രജ്ഞൻ ടി.കെ. ഉമ്മൻ അന്തരിച്ചു
cancel

ന്യൂഡൽഹി: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി.കെ. ഉമ്മൻ (88) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

മുസ്‌ലിം വിഭാഗങ്ങളുടെ സാമൂകിക അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാർ കമ്മിറ്റി അംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ പഠനങ്ങളും രചനകളും ഏറെ ശ്രദ്ധേയമായിരുന്നു.

ജെ.എൻ.യു പ്രഫസർ ആയിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ആലപ്പുഴ വെണ്മണിയാണ് സ്വദേശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sociologist tk oommen passes away
Next Story