Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​​മൂ​​ഹ മാ​​ധ്യ​​മ...

സ​​മൂ​​ഹ മാ​​ധ്യ​​മ ച​​ട്ട ഭേ​​ദ​​ഗ​​തി അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ

text_fields
bookmark_border
Social media
cancel

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മൂ​​​ഹ മാ​​​ധ്യ​​​മ ച​​​ട്ട​​​ങ്ങ​​​ളി​​​ലെ ഭേ​​​ദ​​​ഗ​​​തി ജൂ​​​ലൈ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ഐ.​​​ടി മ​​​ന്ത്രി രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വ​​​ൻ​​​കി​​​ട പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ അ​​​വ​​​രു​​​ടേ​​​താ​​​യ അ​​​പ്പീ​​​ൽ സ​​​മി​​​തി സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നോ​​​ട് യോ​​​ജി​​​പ്പാ​​​ണെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

സ​​​മൂ​​​ഹ മാ​​​ധ്യ​​​മ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലെ പ​​​രാ​​​തി പ​​​രി​​​ഹാ​​​ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക സ​​​മി​​​തി കൊ​​​ണ്ടു​​​വ​​​രാ​​​ൻ കേ​​​​​ന്ദ്രം തീ​​​രു​​​മാ​​​നി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്ന​​​താ​​​ണ് മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social media rulesamended
News Summary - Social media rules to be amended next month
Next Story