Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-ശ്രീനഗർ ഹൈവേയിൽ...

ജമ്മു-ശ്രീനഗർ ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ; 15 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
ജമ്മു-ശ്രീനഗർ ഹൈവേയിൽ വീണ്ടും മണ്ണിടിച്ചിൽ; 15 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു
cancel

ബ​നി​ഹാ​ൽ/​ജ​മ്മു: ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ട​ും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ ന്ന്​ 15 മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ​യാ​ണ്​ റ​മ്പാ​ൻ മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്​ റോ​ഡ്​ അ​ട​ക്കു​ക​യാ​യി​രു​ന്നു.

15 മ​ണി​ക്കൂ​റി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യോ​ടെ​യാ​ണ്​ ത​ട​സ്സം നീ​ക്കാ​നാ​യ​തെ​ന്ന്​​ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​​പ്ര​ണ്ട്​ പ്ര​ദീ​പ്​ സി​ങ്​ സെ​ൻ പ​റ​ഞ്ഞു. മ​ഴ​യും മ​ഞ്ഞു​വീ​ഴ്​​ച​യും മൂ​ലം നേ​ര​േ​ത്ത ഇൗ ​പാ​ത​യി​ൽ നി​ര​വ​ധി ത​വ​ണ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ഒ​രാ​ഴ്​​ച​യോ​ളം​ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച ഒ​രു ദി​വ​സ​ത്തേ​ക്ക്​ അ​ധി​കൃ​ത​ർ തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ഴാ​ണ്​ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirSrinagarsnowfall
News Summary - Snowfall in Jammu- Srinagar - India news
Next Story