Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഞ്ഞുവീഴ്​ച: മലയാളി...

മഞ്ഞുവീഴ്​ച: മലയാളി ഉൾപ്പെടെ നാലു​ സൈനികർ മരിച്ചു

text_fields
bookmark_border
മഞ്ഞുവീഴ്​ച: മലയാളി ഉൾപ്പെടെ നാലു​ സൈനികർ മരിച്ചു
cancel

ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ ക​ശ്​​മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​ക്കു​ സ​മീ​പം ര​ണ്ടി​ട​ത്തു​ണ്ടാ​യ​ മ​ഞ്ഞു​വീ​ഴ്​​ച​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ നാ​ലു​ സൈ​നി​ക​ർ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ കു​ഴ​യ്ക്കാ​ട് ക​ല്ല​ണ​മു​ഖം ശ്രീ​ശൈ​ല​ത്തി​ൽ സു​ദ​ർ​ശ​ന​കു​മാ​റി​​െൻറ​യും സ​തി​കു​മാ​രി​യു​ടെ​യും മ​ക​ൻ അ​ഖി​ൽ (സ​ന്ദീ​പ് -29) ആ​ണ് മ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ൻ.

ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ കു​പ്​​വാ​ര ജി​ല്ല​യി​ലെ താം​ഗ്​​ധ​ർ പ്ര​ദേ​ശ​ത്തെ സൈ​നി​ക പോ​സ്​​റ്റി​നു സ​മീ​പം നാ​ലു​ സൈ​നി​ക​ർ മ​ഞ്ഞി​ന​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്​​ച ക​ണ്ടെ​ടു​ത്തു. ഒ​രു സൈ​നി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി. ബ​ന്ദി​പ്പോ​റ ജി​ല്ല​യി​ൽ ദ​വാ​ർ പ്ര​ദേ​ശ​ത്ത്​ ര​ണ്ടു​ സൈ​നി​ക​രാ​ണ്​ മ​ഞ്ഞു​വീ​ഴ്​​ച​യി​ൽ കു​ടു​ങ്ങി​യ​ത്. ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ര​സേ​ന​യി​ൽ നാ​യി​ക് ന​ഴ്സി​ങ് അ​സി​സ്​​റ്റ​ൻ​റാ​ണ് അ​ഖി​ൽ.

Show Full Article
TAGS:snow fall army kashmir death news india news malayalam news 
News Summary - snow fall; four army men include kerala man died -india news
Next Story