You are here

മീ ടൂ: മറുപടി പറയേണ്ടത്​ അക്​ബർ -സമൃതി ഇറാനി

20:56 PM
11/10/2018
smritiirani

മുംബൈ: മീ ടൂ കാമ്പയിനിൽ മന്ത്രി എം.ജെ. അക്​ബറിനെതിരായി ഉയർന്ന ആരോപണങ്ങൾക്ക്​ മറുപടി പറയേണ്ടത്​ അദ്ദേഹമാണെന്ന്  കേ​ന്ദ്രമന്ത്രി സമൃതി ഇറാനി. നേര​െത്ത അക്​ബറിന​ു​ കീഴിൽ ജോലിചെയ്​ത വനിത പ​ത്രപ്രവർത്തകരാണ്​ അദ്ദേഹത്തിൽ നിന്നുണ്ടായ പീഡനങ്ങൾ പുറത്തുപറഞ്ഞത്​.

ഇതുസംബന്ധിച്ച്​ പ്രസ്​താവന നടത്തേ​ണ്ടതും മന്ത്രി അക്​ബറാണ്​. കാമ്പയിനിൽ വെളിപ്പെടുത്തലുകളുമായി വരുന്നവരെ അപമാനിക്കരുതെന്നും സമൃതി ഇറാനി ആവശ്യപ്പെട്ടു.

Loading...
COMMENTS