Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​മൃതി ഇറാനിയുടെ...

സ്​മൃതി ഇറാനിയുടെ സഹായിയുടെ കൊല: പ്രധാന പ്രതി അറസ്​റ്റിൽ

text_fields
bookmark_border
സ്​മൃതി ഇറാനിയുടെ സഹായിയുടെ കൊല: പ്രധാന പ്രതി അറസ്​റ്റിൽ
cancel
അ​മേ​ത്തി (യു.​പി): ബി.​ജെ.​പി എം.​പി സ്​​മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ ന പ്ര​തി വ​സിം അ​റ​സ്​​റ്റി​ൽ. ഷ​ഹ​ൽ​പു​ർ മേ​ഖ​ല​യി​ൽ പൊ​ലീ​സു​മാ​യി ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാ​ണ് വ​സി​മി​നെ​ കീ​ഴ്​​പ്പെ​ടു​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ടി​യേ​റ്റ വ​സി​മി​നെ സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ടി​വെ​പ്പി​നി​ടെ ജാ​മോ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ഒ​രു പൊ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കേ​സി​ൽ രാ​മ​ച​​ന്ദ്ര, ന​സീം, ധ​ർ​മ​നാ​ഥ്, ഗോ​ലു എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsmriti iraniShot Death
News Summary - Smriti Irani close aide's death- one arrested- India news
Next Story