Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയ​ു.പിയിൽ ബാലികയെ...

യ​ു.പിയിൽ ബാലികയെ കൂട്ടബലാത്സംഗം ചെയ്​തു 

text_fields
bookmark_border
യ​ു.പിയിൽ ബാലികയെ കൂട്ടബലാത്സംഗം ചെയ്​തു 
cancel

ഷാ​ജ​ഹാ​ൻ​പു​ർ: യു.​പി​യി​ലെ ഷാ​ജ​ഹാ​ൻ​പു​രി​ൽ 13കാ​രി​യെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന്​ ത​ട്ടി​െ​ക്കാ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. ഖു​ദാ​ഗ​ഞ്ച്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പെ​ടു​ന്ന മ​ക്രാ​ന്ത്​​പു​ർ ഗ്രാ​മ​ത്തി​ലാ​ണ്​​ സം​ഭ​വം. 

ആ​ഗ​സ്​​റ്റ്​ 14ന്​ ​സ്​​കൂ​ളി​ലേ​ക്ക്​ ​പോ​വു​ന്ന​തി​നി​ടെ ആ​ണ്​  എ​ട്ടാം​ത​രം വി​ദ്യാ​ർ​ഥി​യെ അ​ജ​യ്, ക​മ​ലേ​ഷ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​േ​പാ​യ​ത്. മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞ്​ ത​ട​വി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട്​ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​  എ​സ്.​പി സു​ഭാ​ഷ്​ ച​ന്ദ്ര സാ​ഖ്യ പ​റ​ഞ്ഞു. ​കു​ട്ടി​യു​ടെ മാ​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി

ബ​ദാ​യൂ​ൻ: യു.​പി​യി​ലെ ബ​ദാ​യൂ​നി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ 15കാ​രി ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു. സ്വ​ന്തം വീ​ടി​​​െൻറ മേ​ൽ​ക്കൂ​ര​യി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. 

ആ​ഗ​സ്​​റ്റ്​ 20ന്​ ​മൂ​ന്നു​പേ​ർ ചേ​ർ​ന്ന്​ ത​ട്ടി​െ​ക്കാ​ണ്ടു​​പോ​യി ഒ​രു കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ര​ണം ആ​ത്​​മ​ഹ​ത്യ​യാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച​താ​യും ​സം​ഭ​വം അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും എ​സ്.​എ​സ്.​പി അ​ശോ​ക്​ കു​മാ​ർ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ്​ പ്ര​ധാ​ന പ്ര​തി​യാ​യ ല​ങ്കു​ഷി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യും പ​റ​ഞ്ഞു. 

എ​ന്നാ​ൽ, കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ ത​ങ്ങ​ളു​ടെ മേ​ൽ സ​മ്മ​ർ​ദം ശ​ക്​​ത​മാ​ണെ​ന്നും പി​ൻ​വ​ലി​ക്കാ​ത്ത​പ​ക്ഷം പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl rapedgang rapemalayalam newsUP gang rape
News Summary - small girl raped by gang in UP-india news
Next Story