Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിശൈത്യം:...

അതിശൈത്യം: ഗുരുതരാവസ്​ഥയിലായ വിനോദ സഞ്ചാരികളെ സൈനിക ആശുപത്രിയിലേക്ക്​ മാറ്റി

text_fields
bookmark_border
അതിശൈത്യം: ഗുരുതരാവസ്​ഥയിലായ വിനോദ സഞ്ചാരികളെ സൈനിക ആശുപത്രിയിലേക്ക്​ മാറ്റി
cancel

ലഡാക്​: അതിശൈത്യം മൂലം ഗുരുതരാവസ്​ഥയിലായ ആറ്​ വിനോദ സഞ്ചാരികളെ ആകാശമാർഗം ലേയിലെ സൈനിക ആശുപത്രിയിലേക്ക്​ മാ റ്റി.

ഉയരം കൂടിയ സ്​ഥലത്തെത്തു​േമ്പാൾ ശ്വാസകോശത്തിൽ നീര്​ കെട്ടിനിൽക്കുന്ന രോഗാവസ്​ഥയായ ഹൈ ആൾറ്റിറ്റ്യൂഡ്​ പൾമനെറി ഇഡീമയും (എച്ച്​.എ.പി.ഒ) ശീതാധിക്യത്തിലുണ്ടാകുന്ന ശരീര വീക്കവും (ഫ്രോസ്​റ്റ്​ ബൈറ്റ്​) ബാധിച്ച വിനോദസഞ്ചാരികളെ സൈനിക ഹെലികോപ്​റ്ററിൽ രക്ഷ​പ്പെടുത്തിയാണ്​ ആശുപത്രിയിലെത്തിച്ചത്​. ലഡാകിലെ തണുത്തുറഞ്ഞ സംസ്​കാർ നദിയിൽ എല്ലാ വർഷവും നടത്തുന്ന ചാദാർ ട്രക്കിങിന്​ എത്തിയവരാണ്​ അതിശൈത്യം മൂലം കുടുങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Weather Forecast
News Summary - Six seriously ill tourists evacuated to army medical facility in Leh -India news
Next Story