Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ലശ്​കർ...

കശ്​മീരിൽ ലശ്​കർ സംഘത്തിലെ ആറു പേർ അറസ്​റ്റിൽ

text_fields
bookmark_border
lashkar
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ കു​പ്​​വാ​ര ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ല​ശ്​​ക​റെ ത്വ​യ്യി​ബ​യു​ടെ നി​ഴ​ൽ​സം​ഘ​ത്തെ ത​ക​ർ​ത്ത​താ​യി സു​ര​ക്ഷാ​സേ​ന. ഭീ​ക​ര​രെ​ന്ന്​ സം​ശ​യി​ക്കു​ന്ന ആ​റു പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച ‘ദ ​റ​സി​സ്​​റ്റ​ൻ​സ്​ ഫ്ര​ണ്ട്​’ അം​ഗ​ങ്ങ​ളാ​ണ്​ ആ​റു​പേ​രു​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

അ​ഹ്​​തി​ഷാം ഫാ​റൂ​ഖ്​ മാ​ലി​ക്, ശ​ഫ​ഖ​ത്​ അ​ലി ത​ഗു, മു​സൈ​ബ്​ ഹ​സ​ൻ ഭ​ട്ട്, നി​സാ​ർ അ​ഹ്​​മ​ദ്​ ഗ​നാ​യ്​, ക​ബീ​ർ ലോ​ൺ, ശ​റ​ഫ​ത്​ അ​ഹ്​​മ​ദ്​ ഖാ​ൻ എ​ന്നി​വ​രാണ്​ പി​ടി​യി​ലാ​യ​ത്. അ​തേ​സ​മ​യം, ക​ഠ്​​​വ ജി​ല്ല​യി​ലെ അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​യി​ൽ പാ​ക്​ സേ​ന പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​യു​തി​ർ​ത്തു. നാ​ശ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.30ന്​ ​ആ​രം​ഭി​ച്ച വെ​ടി​വെ​പ്പ്​ തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച 5.10നാ​ണ്​ അ​വ​സാ​നി​ച്ച​ത്​. ഇ​ന്ത്യ​ൻ​സേ​ന ത​ക്ക തി​രി​ച്ച​ടി ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirLashkar-e-Taibaindia news
News Summary - six lashkar members are arrested
Next Story