Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിൽ ബസ്​...

ഝാർഖണ്ഡിൽ ബസ്​ മറിഞ്ഞ്​ ആറ്​ മരണം; 43 പേർക്ക്​ പരിക്ക്

text_fields
bookmark_border
Accident
cancel
camera_alt????????? ????? ???????? ???????? ??????????

റാഞ്ചി: ഝാർഖണ്ഡിലെ ഗർവയിൽ ബസ്​ മലയിടുക്കിലേക്ക്​ മറിഞ്ഞ്​ ആറ്​ പേർ മരിച്ചു. 43 പേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്​ച രാവിലെ ഛത്തീസ്​ഗഡിൽ നിന്നും ഝാർഖണ്ഡിലെ ഗൾവയിലേക്ക്​ തിരിച്ച ബസാണ്​ അപകടത്തിൽപെട്ടത്​.

അപകടത്തി​​​​െൻറ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണനിരക്ക്​ ഉയർന്നേക്കുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busJharkhandindia newsGorgeSix
News Summary - Six Killed, 43 Injured as Bus Falls Into Gorge in Jharkhand- India news
Next Story