Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൻ ആയുധ, സ്​ഫോടക വസ്​തു ശേഖരവുമായി അസമിൽ ആറു പേർ പിടിയിൽ

text_fields
bookmark_border
arms and ammunition caught
cancel

കൊക്രഝർ(അസം): വൻ ആയുധ, സ്​ഫോടക വസളതു ശേഖരവുമായി അസമിൽ ആറു പേർ പിടിയിലായി. കൊക്രഝർ പൊലീസാണ് ചൊവ്വാഴ്​ച​ ഇവരെ പിടികൂടിയത്​.

അഞ്ച്​ എ.കെ. 56 തോക്കുകൾ, എട്ട്​ മാഗസിനുകൾ, എച്ച്​.കെ.33 ഇ ​റൈഫിൾ, 11 ഷെല്ലോടു കൂടിയ യു.ബി.ജി.എൽ, എട്ട്​ ചൈനീസ്​ ഹാൻഡ്​ ഗ്രനേഡുകൾ, 300 എ.കെ. 56 സ്​ഫോടക വസ്​തു തുടങ്ങിയവ പ്രതികളിൽ നിന്ന്​ പിടിച്ചെടുത്തതായി പൊലീസ്​ വ്യക്തമാക്കുന്നു.

ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അസം പൊലീസ്​ അറിയിച്ചത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story