Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറു കോടിയുടെ...

ആറു കോടിയുടെ തിരിമറി: ചിന്നസാമി റിമാൻഡിൽ

text_fields
bookmark_border
ആറു കോടിയുടെ തിരിമറി: ചിന്നസാമി റിമാൻഡിൽ
cancel

ചെ​ന്നൈ: ആ​റു കോ​ടി​യു​ടെ ക്ര​മ​ക്കേ​ട്​ ന​ട​ത്തി​യ കേ​സി​ൽ മു​ൻ എം.​എ​ൽ.​എ കെ. ​ചി​ന്ന​സാ​മി അ​റ​സ്​​റ്റി​ൽ.  തി​ങ്ക​ളാ​ഴ്​​ച ചെ​ന്നൈ​യി​ൽ കൊ​ണ്ടു​വ​ന്ന ഇ​യാ​ളെ എ​ഗ്​​മോ​ർ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​തു. അ​ണ്ണാ ഡി.​എം.​കെ​യു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ​പ്പോ​ഴാ​ണ്​ സം​ഘ​ട​ന​യു​ടെ ഫ​ണ്ടി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ഫ​ണ്ട്​ തി​രി​മ​റി ആ​രോ​പ​ണ​മു​യ​ർ​ന്ന​പ്പോ​ൾ ത​ന്നെ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ​നി​ന്ന്​ നീ​ക്കി​യി​രു​ന്നു. 

2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സിം​ഗാ​ന​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​െ​പ്പ​ട്ട​ത്. ചി​ന്ന​സാ​മി​യെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ നീ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി അ​റി​യി​ച്ചു. ​

Show Full Article
TAGS:fraud case Chinnasami tamilnadu Ex MLA india news malayalam news 
News Summary - six crore worth fraud case;Chinna sami remanded-india news
Next Story