Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി റെയിൽവേ സ്​റ്റേഷനിൽ തീവണ്ടി പാളംതറ്റി; ആളപായമില്ല

text_fields
bookmark_border
manduadih-express-derailed
cancel

ന്യൂഡൽഹി: ന്യൂഡൽഹി-^മന്ദുദിദ്​ എക്​സ്​പ്രസി​​െൻറ ആറ്​ കോച്ചുകൾ പാളം തെറ്റി. ഡൽഹി റെയിൽവേ സ്​റ്റേഷനിൽ വ്യാഴാഴ്​ച അർധരാത്രിയോടെയാണ്​ സംഭവമുണ്ടായത്​. ട്രെയിൻ വേഗത കുറവായതിനാൽ വലിയ അപകടമുണ്ടായില്ല. 

റെയിൽവേ സ്​റ്റേഷ​​െൻറ 12ാം നമ്പർ പ്ലാറ്റ്​ഫോമിലാണ്​ അപകടമുണ്ടായത്​.  അപകടത്തെ തുടർന്ന്​ പല ട്രെയിൻ മൂന്ന്​ മണിക്കൂർ വരെ വൈകിയോടുകയാണ്​. ടെയ്രിൻ ഒരു എ.സി കോച്ചും, മൂന്ന്​ സ്ലീപ്പർ കോച്ചുകളും ഒരു ജനറൽ കോച്ചും ഒരു ഇൻ​സപ്​ക്ഷൻ കോച്ചുമാണ്​ പാളം തെറ്റിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six Coaches Derail At New Delhi Railway Station, No Casualties Reported-India news
Next Story