Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ...

മോദിയെ താഴെയിറക്കുകയാണ്​ ഇടതുപക്ഷത്തിൻെറ മുൻഗണന-യെച്ചൂരി

text_fields
bookmark_border
yechury
cancel

ന്യൂഡൽഹി: നരേന്ദ്രമോദിയെ താഴെയിറക്കുന്നതിനാണ്​​ ഇടതുപക്ഷം മുൻഗണ നൽകുന്നതെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസിൻെറ മുൻഗണന എന്താണെന്ന്​ അവർ പ്രഖ്യാപിക്ക​ട്ടെയെന്നും സീതാറാം യെച്ചൂരി വ്യക്​തമാക്കി.

രാഹുലിൻെറ സ്ഥാനാഥിത്വം എന്ത്​ സ​ന്ദേശമാണ്​ നൽകുന്നതെന്ന്​ അറിയില്ല. പരമ്പരാഗതമായി കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്​ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitharam yechurimalayalam news
News Summary - Sitharam yechuri press meet-India news
Next Story