Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​​ട്രീയ പ്രമേയം:...

രാഷ്​​ട്രീയ പ്രമേയം: ഏ​തെങ്കിലും വിഭാഗത്തി​െൻറ വിജയമോ പരാജയമോ അല്ല​-യെച്ചൂരി

text_fields
bookmark_border
രാഷ്​​ട്രീയ പ്രമേയം: ഏ​തെങ്കിലും വിഭാഗത്തി​െൻറ വിജയമോ പരാജയമോ അല്ല​-യെച്ചൂരി
cancel

ഹൈദരാബാദ്​: രാഷ്​ട്രീയപ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തി​​​​െൻറ വിജയമോ പരാജയമോ അല്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി ഒറ്റ​െകട്ടാണെന്നും പ്രശ്​നങ്ങളില്ലെന്നും യെച്ചൂരി വ്യക്​തമാക്കി. സി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട്​ രാഷ്​​്ട്രീയ ​പ്രമേയത്തിൽ കോൺഗ്രസുമായി​ യാതൊരു ബന്ധവും വേണ്ടെന്ന ഭാഗം ഒഴിവാക്കിയിരുന്നു. കാരാട്ട്​ പക്ഷത്തി​​​​െൻറ എതിർപ്പ്​ മറികടന്നായിരുന്നു തീരുമാനം.

അതേ സമയം, സി.പി.എം പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ച ഇന്ന്​ ആരംഭിക്കും. പാർട്ടി സ​​​െൻററിൽ നിന്ന്​ വിവരങ്ങൾ ചോരുന്നതുൾപ്പടെയുള്ള കാര്യങ്ങളാണ്​ ചർച്ചയിൽ വരിക. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത്​ സീതാറം യെച്ചൂരി തന്നെ തുടരാനാണ്​ സാധ്യത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitharam yechurimalayalam newsParty Congress
News Summary - Sitharam yechuri on political issue-India news
Next Story