Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ്​ കമീഷ​െൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു​െവന്ന്​ യെച്ചൂരി

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ കമീഷ​െൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു​െവന്ന്​ യെച്ചൂരി
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ്​ കമീഷ​​​​െൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കമീഷ​​​​െൻറ നഷ്​ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ ബി.ജെ.പിക്കെതി​െര നടപടി വേണ​െമന്നും യെച്ചൂരി ആവശ്യപ്പെട്ടു. ബി.ജെ.പി ​െഎ.ടി സെൽ കർണാടക തെരഞ്ഞെടുപ്പ്​ തീയതി​ നേരത്തെ അറിയിച്ചത്​ സംബന്ധിച്ചാണ്​ യെച്ചൂരിയുടെ പ്രതികരണം. 

കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുംമുമ്പെ ബി.ജെ.പി മീഡിയ സെൽ പുറത്തുവിട്ടിരുന്നു. ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ തീയതി പ്രഖ്യാപിച്ചത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sitharam yechuri on Election Date issue-India news
Next Story