Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 25 Sept 2021 7:51 PM IST Updated On
date_range 25 Sept 2021 7:51 PM ISTസീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമിെല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി ഡൽഹി എയിംസിന് വിട്ടുനൽകി.
ഭർത്താവ്: പരേതനായ സർവേശ്വര സോമയാജലു. മരുമകൾ: സീമ ചിഷ്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
