Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് യെച്ചൂരി
text_fieldsbookmark_border
ന്യൂ ഡൽഹി: എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞക്കായി ക്ഷണിച്ചിരുന്നതായും പങ്കെടുക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.കർണ്ണാടകയിൽ ജനവിധി ബി.ജെ.പിക്കാണെന്ന അമിത് ഷായുടെ വാദം തെറ്റാണ്. വോട്ടിങ്ങ് ശതമാനം കൂടുതൽ ബി.ജെ.പിക്കായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
