Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന് കൂടുതൽ ഫണ്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു -യെച്ചൂരി

text_fields
bookmark_border
sitaram-yechury
cancel

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ ഫണ്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .പ്രധാനമന്ത്രിയോട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി എം.പിമാർക്ക് കൂടുക്കാഴ്ചക്ക് അനുമതി നൽകാത്തത് ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചുവെന്നും യെച്ചൂരി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sitaram Yechury Home Minister-Kerala News
Next Story