Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഔദ്യോഗിക വസതിയൊഴിയാൻ സിസോദിയയുടെ കുടുംബത്തിന് അഞ്ചു ദിവസത്തെ സമയം
text_fieldsbookmark_border
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനു പിന്നാലെ ഔദ്യോഗിക വസതി അതിഷി മർലേനക്ക് നൽകി ഡൽഹി പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗിക വസതിയൊഴിയാൻ സർക്കാർ സിസോദിയയുടെ കുടുംബത്തിന് അധികൃതർ അഞ്ചുദിവസത്തെ സമയവും നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ എ.എ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. അറസ്റ്റിനു ശേഷം സിസോദിയയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉറപ്പു പറഞ്ഞിരുന്നു. ദ്യനയക്കേസിൽ ഫെബ്രുവരി 26 നാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

