Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇറാൻ അംബാസഡ​റെ കണ്ട്...

ഇറാൻ അംബാസഡ​റെ കണ്ട് എസ്.ഐ.ഒയുടെ അനുശോചനം

text_fields
bookmark_border
ഇറാൻ അംബാസഡ​റെ കണ്ട് എസ്.ഐ.ഒയുടെ അനുശോചനം
cancel
camera_alt

എസ്‌.ഐ‌.ഒ ദേശീയ പ്രസിഡന്റ് അബ്ദുൾ ഹഫീസ്, ദേശീയ സെക്രട്ടറിമാരായ യൂനസ് മുല്ല, തഷ്‌രീഫ് കെ.പി എന്നിവർ ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ സന്ദർശിച്ചപ്പോൾ

ന്യൂഡൽഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്‌.ഐ‌.ഒ) ദേശീയ പ്രസിഡന്റ് അബ്ദുൾ ഹഫീസ്, ദേശീയ സെക്രട്ടറിമാരായ യൂനസ് മുല്ല, തഷ്‌രീഫ് കെ.പി എന്നിവർ ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ സന്ദർശിച്ച് ആയത്തുല്ല അലി ഖാം​ന​ഈ​യു​ടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.

സയണിസ്റ്റ് ശക്തികളും യു.എസ്. സാമ്രാജ്യത്വ ശക്തികളും നടത്തുന്ന ആക്രമണങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ ഉറച്ച ശബ്ദമായിരുന്നു ആയത്തുല്ല അലി ഖാം​ന​ഈ​ എന്നും, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ലോകമെമ്പാടുമുള്ള നീതിയെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന ജനങ്ങളെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് എസ്‌.ഐ‌.ഒ പ്രസിഡന്റ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:siocondolencesAyatollah Ali KhameneiIranian ambassador
News Summary - SIO expresses condolences to Iranian ambassador
Next Story