Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർഷിക സമരം...

കാർഷിക സമരം അവസാനിപ്പിക്കാൻ സിംഘു അതിർത്തി തുറക്കാൻ കേന്ദ്ര, സംസ്​ഥാന നീക്കം

text_fields
bookmark_border
കാർഷിക സമരം അവസാനിപ്പിക്കാൻ സിംഘു അതിർത്തി തുറക്കാൻ കേന്ദ്ര, സംസ്​ഥാന നീക്കം
cancel

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ സിം​ഘു അ​തി​ർ​ത്തി​യി​ൽ ന​ട​ക്കു​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര, സം​സ്​​ഥാ​ന നീ​ക്കം. സിം​ഘു അ​തി​ർ​ത്തി ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ്യ​ത ച​ർ​ച്ച ചെ​യ്യാ​ൻ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ ശ​നി​യാ​ഴ്​​ച ഡ​ൽ​ഹി​യി​െ​ല​ത്തി അ​മി​ത്​ ഷാ​യെ ക​ണ്ടു.

റോ​ഡ്​ ഉ​പ​രോ​ധം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​ത്ത​ി​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ സ​മ​രം ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ത​ങ്ങ​ൾ റോ​ഡ്​ ഉ​പ​രോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ്​ ബാ​രി​േ​​ക്ക​ഡ്​ വെ​ച്ച്​ ത​ട​ഞ്ഞ​താ​ണെ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിനെ പുകഴ്​ത്തി ദുഷ്യന്ത്​ ദവെ

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി​യി​ലെ ക​ർ​ഷ​ക കൂ​ട്ട​ക്കൊ​ല​യി​ൽ ഇ​ട​പെ​ട്ട​തി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ​യെ പു​ക​ഴ്​​ത്തി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ദു​ഷ്യ​ന്ത്​ ദ​വെ. ക​ർ​ഷ​ക​രെ വാ​ഹ​നം ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ മു​ഖ്യ​പ്ര​തി ആ​ശി​ഷ് മി​ശ്ര​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ത്ത​തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്​ സ​ർ​ക്കാ​റി​നെ​തി​രെ ചീ​ഫ്​ ജ​സ്​​റ്റി​സി​െൻറ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ച്​ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shah
News Summary - Singhu border reopening issue
Next Story