Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേരിക്കയില്‍ സിഖ്...

അമേരിക്കയില്‍ സിഖ് വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

text_fields
bookmark_border
അമേരിക്കയില്‍ സിഖ് വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു
cancel

സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ സിഖ് വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍റര്‍കം സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥി ഗുര്‍ണൂര്‍ സിങ് നഹല്‍ (17) കഴിഞ്ഞ ആഴ്ച ജോലി കഴിഞ്ഞ് കാന്‍റിന്‍സ്കിയിലെ വീട്ടിലത്തെിയപ്പോഴാണ് വെടിയേറ്റത്. ശബ്ദം കേട്ട് നോക്കിയ നഹലിന്‍െറ മുത്തശ്ശി വീടിന്‍െറ പോര്‍ച്ചില്‍ വെടിയേറ്റു കിടക്കുന്ന നഹലിനെയാണ് കണ്ടത്. ആക്രമണത്തിന്‍െറ കാരണം അറിയില്ളെന്ന് നഹലിന്‍െറ അമ്മാവന്‍ തെജിന്ദര്‍ജിത് സിങ് പറഞ്ഞു.  അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

Show Full Article
TAGS:sikh student 
News Summary - sikh student shot dead
Next Story