Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഖ് വിദ്യാർഥിക്ക് വാഷിങ്ടണിൽ അക്രമം; സുഷമാ സ്വരാജ് റിപ്പോർട്ട് തേടി

text_fields
bookmark_border
sushama
cancel

ന്യൂഡൽഹി: വാഷിങ്ടണ്ണിൽ സിഖ് വിദ്യാർഥി  ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജ് അമേരിക്ക‍ിലെ ഇന്ത്യൻ എംബസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

14 വയസ്സുള്ള സിഖ് വിദ്യാർഥിയെ ഇന്ത്യക്കാരനെന്ന് ആരോപിച്ചാണ്  സഹപാഠിയും പിതാവും ചേർന്ന് അന്യായമായി മർദ്ദിച്ചത്. വാർത്ത താൻ കണ്ടിരുന്നെന്നും പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ ട്വിറ്ററിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sikh Boy Beaten Up by Classmate in Washington, Sushma Swaraj Seeks Report-India News
Next Story