Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിദ്ധുവും നസ്റുദ്ദീൻ ഷായും രാജ്യദ്രോഹികൾ -ആർ.എസ്.എസ് നേതാവ്
text_fieldsbookmark_border
അലിഗഢ്: കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധു, നടൻമാരായ നസ്റുദ്ദീൻ ഷാ, ആമിർ ഖാൻ എന്നിവർ രാജ്യദ്രോഹികളാണെന്ന് ആർ. എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അജ്മൽ കസബ്, യാക്കൂബ്, ഇശ്രത് ജഹാൻ എന്നിവരെ പോലെയുള്ള യുവാക്കളെയല്ല, എ.പി.ജെ അബ്ദുൽ കലാമിന്‍റെ പാത പിന്തുടരുന്നവരെയാണ് രാജ്യത്തിന് ആവശ്യം. കസബിന്‍റെ പാത പിന്തുടരുന്നവർ രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.
ആമിറും നസ്റുദ്ദീൻ ഷായും നല്ല അഭിനേതാക്കളാവാം. രാജ്യ ദ്രോഹികളായതിനാൽ അവർ ബഹുമാനമർഹിക്കുന്നില്ല. ഇടതുപക്ഷ- മത വർഗീയ പാർട്ടികളും ചില ജഡ്ജിമാരുമാണ് അയോധ്യ കേസ് നീട്ടിക്കൊണ്ടു പോകുന്നതെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
