Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി മാനേജ്​മെൻറ്​...

കാവേരി മാനേജ്​മെൻറ്​ ബോർഡ്​ ഭരണഘടനാ വിരുദ്ധമെന്ന്​ സിദ്ധരാമയ്യ

text_fields
bookmark_border
കാവേരി മാനേജ്​മെൻറ്​ ബോർഡ്​ ഭരണഘടനാ വിരുദ്ധമെന്ന്​ സിദ്ധരാമയ്യ
cancel

ബംഗളൂരു: കാവേരി മാനേജ്​മ​​െൻറ്​ ബോർഡ്​ ഭരണഘടനാ വിരുദ്ധമാണെന്നും ബോർഡ്​ രൂപീകരണത്തിന്​ സംസ്​ഥാന സർക്കാർ എതിരാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി​െക്കഴുതിയ കത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്​. 

കാവേരി മാനേജ്​െമൻറ്​ ബോർഡിന്​ ഒരു തരത്തിലുള്ള ഘടനയും സുപ്രീം കോടതി നിർദേശിച്ചിട്ടി​െല്ലന്നും സിദ്ധരാമയ്യ പറഞ്ഞു. ബോർഡ്​ രൂപീകരണമെന്നത്​ കാവേരി നദീജല പരിപാലന ​ട്രിബ്യൂണൽ നൽകിയ ​ശിപാർശയാണെന്നും അതൊരു നിർദേശമല്ലെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. 

നേരത്തെ തമിഴ്​നാടിന്​ നൽകുന്ന കാവേരി ജലത്തി​​​െൻറ അളവ്​ 177.25 ടി.എം.സിയായി സുപ്രീം കോടതി വെട്ടിച്ചുരുക്കുകയും കർണാടകയുടെ പങ്ക്​ വർധിപ്പിക്കുകയും ചെയ്​തിരുന്നു. 

കൂടാതെ, കാവേരി മാജേ്​മ​​െൻറ്​ ​േബാർഡും കവേരി നദീജല പരിപാലന കമ്മിറ്റിയും ആറാഴ്​ചക്കുള്ളിൽ രൂപീകരിക്കണമെന്ന്​ ഫെബ്രുവരി 16ന് സുപ്രീം കോടതി കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cauvery water issueCauvery Disputemalayalam newsCauvery Water Management Board
News Summary - Siddaramaiah writes to PM Modi, says CMB 'unconstitutional' -India News
Next Story