Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ മാളുകൾ...

രാജ്യത്ത്​ മാളുകൾ നാളെ​ തുറക്കും; സംസ്ഥാനത്ത്​ ചൊവ്വാഴ്​ച

text_fields
bookmark_border
രാജ്യത്ത്​ മാളുകൾ നാളെ​ തുറക്കും; സംസ്ഥാനത്ത്​ ചൊവ്വാഴ്​ച
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​ഡൗ​ൺ ഇ​ള​വി​​െൻറ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ ഷോ​പ്പി​ങ്​ മാ​ളു​ക​ളും ഹോ​ട്ട​ലു​ക​ളും തിങ്കളാഴ്​ച മു​ത​ൽ തു​റ​ക്കും. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പാ​ലി​ച്ചാ​കും പ്ര​വ​ർ​ത്ത​നം. സംസ്ഥാനത്ത്​ തിങ്കളാഴ്​ച​ ശുചീകരിച്ച്​ ചൊവ്വാഴ്​ച മാളുകൾ തുറക്കും. 

പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര മ​​​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​വും പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​ക​ലം പാ​ലി​ക്ക​ൽ, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ ഉ​പ​യോ​ഗം,  ശ്വ​സ​ന മ​ര്യാ​ദ പാ​ലി​ക്ക​ൽ, മാ​സ്​​ക്​ ധ​രി​ക്ക​ൽ, പാ​ർ​സ​ൽ വി​ൽ​പ​ന പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, അ​ണു​മു​ക്ത​മാ​ക്ക​ൽ എ​ന്നി​വ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചി​ല​താ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsshopping mallcovidlock down
News Summary - shopping malls in india will open monday
Next Story