Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷോപിയാനിൽ...

ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദിയെ വധിച്ചു

text_fields
bookmark_border
ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദിയെ വധിച്ചു
cancel
ഷോപിയാൻ: ജമ്മുകശ്​മീരിലെ ​േഷാപിയാനിൽ ​െപാലീസും തീവ്രവാദികളും ഏറ്റുമുട്ടി. ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും ഒരാൾ ആയുധങ്ങളോടു കൂടി പിടിയിലായതായും ജമ്മു കശ്​മീർ പൊലീസ്​ അറിയിച്ചു. 

ആദ്യമായാണ്​ ഒരു തീ​വ്രവാദി പൊലീസിനു കീഴടങ്ങുന്നത്​. 2017 മെയിൽ തീവ്രവാദത്തിലേക്ക്​ തിരിഞ്ഞ ആദിൽ ആണ്​ പൊലീസ്​ പിടിയിലായത്​. ഇയാളെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ഏറ്റുമുട്ടലിനിടെ ​െകാല്ലപ്പെട്ടത്​ താരിഖ്​ അഹമ്മദ്​ ദാർ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encountermilitantmalayalam newsJ&K Police
News Summary - Shopian Encounter: One Terrarrist Killed - India News
Next Story