Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളജ് കാമ്പസിൽ വെടിവെപ്പ്; നാല് വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
കോളജ് കാമ്പസിൽ വെടിവെപ്പ്; നാല് വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ
cancel

കാമ്പസിലെ വെടിവെപ്പിൽ നാലു വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. ഹരിയാനയിലെ മഹർഷി ദയാനന്ദ് സർവകലാശാല കോളജിലാണ് വെടിവെപ്പ് നടന്നത്. നാല് വിദ്യാർഥികൾക്ക് വെടിയേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെടിവെച്ചത് കാറിലെത്തിയ സംഘം.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. യൂനിവേഴ്സിറ്റി കോളജിലെ ഒരു വിദ്യാർഥിക്കും അയാളുടെ മൂന്ന് സുഹൃത്തുക്കൾക്കുമാണ് വെടിയേറ്റത് എന്നും റി​പ്പോർട്ടുണ്ട്. യുവാക്കൾ കാമ്പസിൽ നിർത്തിയിട്ട അരുടെ കാറിന് സമീപം നിൽക്കുകയായിരുന്നു. മഹീന്ദ്ര സ്​കോർപിയോയിലെത്തിയ സംഘമാണ് വെടിവെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shooting on college campus; Two students are in critical condition
Next Story