Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ ഉവൈസിക്ക്​...

മുംബൈയിൽ ഉവൈസിക്ക്​ നേരെ ചെരിപ്പേറ്​

text_fields
bookmark_border
മുംബൈയിൽ ഉവൈസിക്ക്​ നേരെ ചെരിപ്പേറ്​
cancel

മുംബൈ: മുത്തലാഖിനെ കേന്ദ്രസർക്കാർ നടപടിക്കെതിരെ​ അഭിപ്രായപ്രകടനം നടത്തിയ അസദുദ്ദീൻ ഉവൈസിക്ക്​ നേരെ ചെരിപ്പേറ്​. ദക്ഷിണ മുംബൈയിലെ നാഗപാഡയിലെ റാലിയിൽ സംസാരിക്കു​േമ്പാഴാണ്​ ഉവൈസിക്ക്​ നേരെ ചെരിപ്പേറുണ്ടായത്​.

ത​​​െൻറ അഭിപ്രായം പറയാനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുക മാത്രമാണ്​ ചെയ്​തതെന്ന് സംഭവ ശേഷം​ ഉവൈസി പറഞ്ഞു. മുത്തലാഖിലെ കേന്ദ്രസർക്കാറി​​​െൻറ നടപടികൾ ഭൂരിപക്ഷം മുസ്​ലിംകളും അനുകൂലിക്കില്ലെന്നും അദ്ദേഹം പി.ടി.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്​തമാക്കി.

തനിക്ക്​ നേരെ ചെരിപ്പ്​ എറിഞ്ഞ വ്യക്​തി പിന്തുടരുന്നത്​ മഹാത്മ ഗാന്ധി, ഗോവിന്ദ്​ പൻസാരെ, നരേന്ദ്ര ധബോൽക്കർ തുടങ്ങിയവരെ കൊന്നവരുടെ ആശയങ്ങളാണ്​ ഉവൈസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisitriple talaqmalayalam newsShoe hurled
News Summary - Shoe hurled at Asaduddin Owaisi, who was speaking against triple talaq, in Mumbai's Nagpada-India news
Next Story